
പാപ്പന്‍
Release Date :
29 Jul 2022
Watch Trailer
|
Audience Review
|
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന ഐ.പി.എസ് കേഡര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
ഗോകുല്‍ സുരേഷ് ഗോപി, നീത പിള്ള, കനിഹ, ആശാ ശരത്, ഷമ്മി തിലകന്‍, വിജയരാഘവന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ് പാപ്പന്‍.
എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം...
-
സുരേഷ് ഗോപിas എബ്രഹാം മാത്യു മാത്തന്‍
-
ഗോകുല്‍ സുരേഷ് ഗോപിas മൈക്കിള്‍
-
നിത പിള്ളas വിന്‍സി എബ്രഹാം ഐപിഎസ്
-
ആശ ശരത്as ഡോ.ഷേര്‍ളി
-
കനിഹ സുബ്രമണ്യംas സൂസന്
-
വിജയരാഘവന്‍as എസ്.പി ഭാസ്കര്‍ ഷേണോയ്
-
ചന്തുനാഥ് ജിas സിദ്ധന്
-
ടിനി ടോംas സി.ഐ സോമന് നായര്‍
-
രാഹുൽ മാധവ്as രവി വര്മന്
-
ഡയാന ഹമീദ്as ഋതുപര്‍ണ
-
ജോഷിDirector
-
ഡേവിഡ് കാച്ചപ്പിള്ളിProducer
-
ജേക്സ് ബിജോയ്Music Director
-
ജ്യോതിഷ് ടി കാശിLyricst
-
വിജയ് യേശുദാസ്Singer
പാപ്പന്‍ ട്രെയിലർ
-
https://malayalam.filmibeat.comസുരേഷ് ഗോപി എന്ന നടനെ, തന്റെ സൂപ്പര്‍ കോപ്പിന്റെ കുപ്പായമില്ലാതെ വീണു പോയ നായകനായി കാണാന്‍ സാധിക്കുന്നുവെന്നത് പാപ്പന്റെ പോസിറ്റീവാണ്. പക്ഷെ ആ ത്രെഡിനെ വേണ്ട വിധത്തില്‍ ഡെലവപ്പ് ചെയ്യാന്‍ സിനിമയ്ക്ക് സാധിച്ചില്ല.
-
https://www.asianetnews.comപലകാലങ്ങളിലായി മലയാള സിനിമയ്ക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ഒരു സംവിധായകന്‍- നടന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ഉയര്‍ത്തിയ പ്രതീക്ഷ അസ്ഥാനത്താക്കാത്ത ചിത്രമാണ് പാപ്പന്‍. ഒടിടിയുടെയും വെബ് സിരീസുകളുടെയും കാലത്തും ജോഷിയെപ്പോലെ ഒരു സീനിയര്‍ സംവിധായകന്‍ ഔട്ട്ഡേറ്റഡ് ആവാതെ നില്ക്..
-
https://www.manoramaonline.comഅഭിനേതാവെന്ന നിലയിൽ സുരേഷ് ഗോപിയെന്ന വെറ്ററനും മലയാളത്തിലെ എക്കാലത്തെയും മികച്ച മൂവി മേക്കർ എന്ന നിലയിൽ ജോഷിയും പാപ്പനിൽ നിറഞ്ഞു നിൽക്കുന്നു. ജോഷി ഒരുക്കിയ നീറ്റ് ത്രില്ലർ ചിത്രം തന്നെയാണ് പാപ്പനെന്ന് നിസ്സംശയം പറയാം.
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന്‍ പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable