X
ഹോം » താരങ്ങള്‍ » ടിനി ടോം
ടിനി ടോം

ടിനി ടോം

Actor
ജീവചരിത്രം:  ഒരു മലയാള ചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരനുമാണ് ടിനി ടോം. എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും, തുടർന്ന് ബാംഗ്ലൂരിൽ എൽ എൽ ബി ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയതിനെ തുടർന്ന് എൽ എൽ ബി പഠനം അവസാനിപ്പിച്ചു. കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും സുഹൃത്തായ ഉണ്ടപക്രു ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും ഇദ്ദേഹം പ്രവർത്തിക്കുന്നു. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടുതൽ വായിക്കുക

ടിനി ടോം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ടിനി ടോം

പേര് ടിനി ടോം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ടിനി ടോം ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+