
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത്ത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ട്. അന്ന രേഷ്മ രാജന് ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർഎന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ബിനുലാൽ ഉണ്ണിയാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിങ്. റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.
-
സുജിത്ത് ലാല്‍Director
-
എം ജയചന്ദ്രൻMusic Director
-
റഫീക്ക് അഹമ്മദ്Lyricst
-
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
-
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ