Celebs»Anna Rajan
    അന്ന രാജന്‍

    അന്ന രാജന്‍

    Actress/Actor
    Birth Place : Kochi
    അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അന്ന രാജന്‍.ആലുവ സ്വദേശിയായ അന്ന ഒരു നഴ്‌സ് കൂടിയാണ്.അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം വെളിപാടിന്റെ... ReadMore
    Famous For
    അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അന്ന രാജന്‍.ആലുവ സ്വദേശിയായ അന്ന ഒരു നഴ്‌സ് കൂടിയാണ്.അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം വെളിപാടിന്റെ പുസ്തകം, സച്ചിന്‍ തുങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    അന്ന രാജന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X