രണ്ട് (2022)
Release date
07 Jan 2022
genre
രണ്ട് കഥ/ സംഭവവിവരണം
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രണ്ട്. അന്ന രേഷ്മ രാജന് ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ബിനുലാൽ ഉണ്ണിയുടേതാണ് തിരക്കഥ. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിങ്.
**Note:Hey! Would you like to share the story of the movie രണ്ട് with us? Please send it to us ([email protected]).