X
ഹോം താരങ്ങള്‍ എം ജയചന്ദ്രൻ
എം ജയചന്ദ്രൻ

എം ജയചന്ദ്രൻ

Music Director/Singer/Lyricst

ജീവചരിത്രം

സംഗീത സംവിധായകനും ഗായകനുമാണ് എം. ജയചന്ദ്രന്‍.തിരുവനന്തപുരമാണ് സ്വദേശം. ടി.വി. പരിപാടികളില്‍ അവതാരകനായിരുന്നു.കൂടാതെ സംഗീത റിയാലിറ്റി പരിപാടികളില്‍ വിധികര്‍ത്താവായും  ഇരുന്നിട്ടുണ്ട്.എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ മിക്ക പാട്ടുകളും സൂപ്പര്‍ഹിറ്റുകളാണ്.എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്ന് കാത്തിരുന്നു..എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ ഉള്‍പെടുന്നതാണ്.2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം  ഈ ഗാനത്തിനായിരുന്നു.2003, 2004, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ജയചന്ദ്രനായിരുന്നു.കൂടാതെ 2005ല്‍ കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും എം. ജയചന്ദ്രനെ തേടിയെത്തി. അവാര്‍ഡുകള്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച പശ്ചാത്തല സംഗീതം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച സംഗീത സംവിധായന്‍ (സൂഫിയും സുജാതയും)  


എം ജയചന്ദ്രൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആയിഷ
Malayalam
As Music Director
ആമിര്‍ പള്ളിക്കല്‍ 20 Jan 2023
രണ്ട്‌
Malayalam
As Music Director
സുജിത്ത് ലാല്‍ 07 Jan 2022
വിനയൻ 08 Sep 2022
മേരി ആവാസ് സുനോ
Malayalam
As Music Director
പ്രജേഷ് സെന്‍ 13 May 2022

എം ജയചന്ദ്രൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എം ജയചന്ദ്രൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം ജയചന്ദ്രൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About എം ജയചന്ദ്രൻ

What is എം ജയചന്ദ്രൻ's age?

The age of എം ജയചന്ദ്രൻ in the 2026 was NA.

What is എം ജയചന്ദ്രൻ's latest movie?

The most recent movies for എം ജയചന്ദ്രൻ is ആയിഷ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+