X
ഹോം » താരങ്ങള്‍ » പ്രജേഷ് സെന്‍
പ്രജേഷ് സെന്‍

പ്രജേഷ് സെന്‍

Director/Screenplay Writer
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് പ്രജേഷ് സെന്‍ ജി. 2018ല്‍ ജയസൂര്യയെ നായകനാക്കി ക്യാപ്റ്റന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വി പി സത്യന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാപ്റ്റനുശേഷം ജയസൂര്യയെ നായകനാക്കി വെള്ളം എന്ന ചിത്രം സംവിധാനം ചെയ്തു. അവാര്‍ഡുകള്‍ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍:  (ചിത്രം: വെള്ളം)
കൂടുതൽ വായിക്കുക

പ്രജേഷ് സെന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പ്രജേഷ് സെന്‍ 13 May 2022
as Screenplay Writer
പ്രജേഷ് സെന്‍ 22 Jan 2021

പ്രജേഷ് സെന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രജേഷ് സെന്‍

പേര് പ്രജേഷ് സെന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രജേഷ് സെന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+