X
മലയാളം » സിനിമകള്‍ » മേരി ആവാസ് സുനോ
മേരി ആവാസ് സുനോ

മേരി ആവാസ് സുനോ

Drama | 13 May 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

മേരി ആവാസ് സുനോ കഥ

ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്ത ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഡോക്ടറുടെ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ശിവദയും  ഷാജി കൈലാസും  അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ജോണി ആൻ്റണി, സുധീർ കരമന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്.
Read More

മേരി ആവാസ് സുനോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മേരി ആവാസ് സുനോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രജേഷ് സെന്‍
ഛായാഗ്രഹണം നൗഷാദ് ഷെരീഫ്‌
സംപാദക ബിജിത് ബാല
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ ബി രാകേഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മേരി ആവാസ് സുനോ വിമർശകരുടെ അവലോകനം

ലളിതമാണ് മേരി ആവാസ് സുനോ

മേരി ആവാസ് സുനോ ട്രെയിലർ

Video Thumbnail

മേരി ആവാസ് സുനോ പാട്ടുകൾ

മേരി ആവാസ് സുനോ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മേരി ആവാസ് സുനോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+