Celebs»B Rakesh
    ബി രാകേഷ് (നിർമാതാവ്)

    ബി രാകേഷ് (നിർമാതാവ്)

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബി രാകേഷ്.2001ല്‍ ടി കെ രാജീവ് കുമാര്‍സംവിധാനം ചെയ്ത 'വക്കാലത്തു നാരാണന്‍കുട്ടി' എന്ന ചിത്രം നിര്‍മിച്ചു. ജയറാം, മുകേഷ്, ജഗതി ശ്രീകുമാര്‍, മന്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2004ല്‍ 'ഞാന്‍ സല്‍പ്പേര്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബി രാകേഷ്.2001ല്‍ ടി കെ രാജീവ് കുമാര്‍സംവിധാനം ചെയ്ത 'വക്കാലത്തു നാരാണന്‍കുട്ടി' എന്ന ചിത്രം നിര്‍മിച്ചു. ജയറാം, മുകേഷ്, ജഗതി ശ്രീകുമാര്‍, മന്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2004ല്‍ 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന ചിത്രം നിര്‍മിച്ചു. പി അനില്‍, ബാബു നാരാണന്‍ ന്നെിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.വണ്‍ടു ബൈ ടു, സഖാവ് എന്നിവയാണ് നിര്‍മിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    ബി രാകേഷ് (നിർമാതാവ്) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X