CelebsbredcrumbSidhartha Siva
    സിദ്ധാര്‍ത്ഥ് ശിവ

    സിദ്ധാര്‍ത്ഥ് ശിവ

    Actor/Director/Screenplay Writer
    ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനും നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. 1985 മേയ് 5 നാണ് ജനിച്ചത്. തിരുവല്ലയാണ് സ്വദേശം. കവിയൂര്‍ ശിവപ്രസാദിന്റെ മകനാണ് സിദ്ധാര്‍ത്ഥ് ശിവ. ടെലിഫിലിംസ്, ഷോര്‍ട്ട് ഫിലിംസ് എന്നിവയിലാണ് സംവിധാനം ആരംഭിച്ചത്.  തിരക്കഥ, ഇവര്‍... ReadMore
    Famous For
    ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനും നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. 1985 മേയ് 5 നാണ് ജനിച്ചത്. തിരുവല്ലയാണ് സ്വദേശം. കവിയൂര്‍ ശിവപ്രസാദിന്റെ മകനാണ് സിദ്ധാര്‍ത്ഥ് ശിവ. ടെലിഫിലിംസ്, ഷോര്‍ട്ട് ഫിലിംസ് എന്നിവയിലാണ് സംവിധാനം ആരംഭിച്ചത്. 

    തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, ബോഡിഗാര്‍ഡ്, പുതിയ തീരുമാനങ്ങള്‍, കുടുംബശ്രീ ട്രാവല്‍സ്, ആര്‍ടിസ്റ്റ്  എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ്, 60 നാഷണല്‍ ഫിലിം അവാര്‍ഡ്,മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, ഐഎഫ്എഫ്‌കെ അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ ഏറെയാണ്. 2012 ലായിരുന്നു വിവാഹം.
     
    Read More
    സിദ്ധാര്‍ത്ഥ് ശിവ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X