X
ഋ

Drama | 06 Jan 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ഋ കഥ

ഷേക്‌സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി ഫാ.വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഋ. ഒരു വൈദികന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. രഞ്ജി പണിക്കര്‍, രാജീവ് രാജൻ, നയന എൽസ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ക്യാപംസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പ്രണയത്തോടൊപ്പം വര്‍ണ രാഷ്ട്രീയവും മുഖ്യ പ്രമേയമാക്കുന്നുണ്ട്. എം.ജി യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് ലെറ്റ്‌ഴ്‌സ് അധ്യാപകന്‍ ഡോ. ജോസ് കെ മാനുവലിന്റെതാണ് തിരക്കഥ. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധായകന്‍. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് ഛായാഗ്രഹണം. സിദ്ധാര്‍ത്ഥ് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.  മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.
Read More

ഋ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഋ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഫാ. വർഗീസ് ലാൽ
ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് ശിവ
സംപാദക സിദ്ധാര്‍ത്ഥ് ശിവ
സംഗീതം സൂരജ് എസ്. കുറുപ്പ്‌
നിര്‍മ്മാതാവ്‌ ഗിരീഷ് റാം കുമാർ, ജോര്‍ജ്ജ്‌ വർഗീസ്, മേരി ജോയ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഋ ട്രെയിലർ

Video Thumbnail

ഋ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+