
രഞ്ജി പണിക്കർ
Producer/Actor/Director
ചലച്ചിത്ര നിര്മ്മാതാവും തിരക്കഥാകൃത്തും അഭിനയതാവുമാണ് രജ്ഞി പണിക്കര്. ആലപ്പുഴയില് കേശവ പണിക്കരുടെയും ലാലമണിയുടെയും മകനായി ജനിച്ചു. ആലപ്പുഴ എസ്ഡി കോളേജില് നിന്നും മലയാളത്തില് ബിരുദ്ധം നേടി. പത്രപ്രവര്ത്തനത്തില് നിന്നാണ് കരിയര്...
ReadMore
Famous For
ചലച്ചിത്ര നിര്മ്മാതാവും തിരക്കഥാകൃത്തും അഭിനയതാവുമാണ് രജ്ഞി പണിക്കര്. ആലപ്പുഴയില് കേശവ പണിക്കരുടെയും ലാലമണിയുടെയും മകനായി ജനിച്ചു. ആലപ്പുഴ എസ്ഡി കോളേജില് നിന്നും മലയാളത്തില് ബിരുദ്ധം നേടി. പത്രപ്രവര്ത്തനത്തില് നിന്നാണ് കരിയര് ആരംഭിച്ചത്. കേരള യൂണിവേഴ്സിറ്റിയില് നിന്നാണ് പത്രപ്രവര്ത്തനത്തില് ബിരുദ്ധം നേടിയത്. നിരവധി മാഗസിനുകളില് ജോലി ചെയ്തിട്ടുണ്ട്. ഷാജി കൈലാസിന്റെ പിന്തുണയോടെയാണ് തിരക്കഥ എഴുതാന് ആരംഭിച്ചത്. 2005ല് പുറത്തിറങ്ങിയ ഭരത് ചന്ദ്രന് ഐപി എസ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1990 മുതല് മലയാള സിനിമയില് സജ്ജീവ സാനിധ്യമായിരുന്നു രജ്ഞി പണിക്കര്.
-
മോഹന്ലാലിന് പറ്റിയ കഥാപാത്രമായിരുന്നില്ല, പ്രജയുടെ പരാജയത്തെക്കുറിച്ച് രണ്ജി പണിക്കര് പറഞ്ഞത്
-
ആ ഡയലോഗ് എഴുതാൻ ഞാൻ മുറിയിൽ കയറി കതകടച്ചു, മമ്മൂക്ക ത്രിൽഡ് ആയി, വെളിപ്പെടുത്തി രഞ്ജി പണിക്കർ
-
മമ്മൂട്ടിയുടെ ജോസഫ് അലക്സ് എന്ന കഥാപാത്രം ഉണ്ടായത് അങ്ങനെ! വെളിപ്പെടുത്തി രണ്ജി പണിക്കര്
-
ആ സിനിമകൾ ഒന്നിലധികം തവണ കണ്ടിരിക്കാൻ കഴിയില്ല, എഴുന്നേറ്റ് പോകും, തുറന്ന് പറഞ്ഞ് രൺജി പണിക്കർ
-
പ്രമേയത്തിന് പ്രസക്തിയില്ല! സുരേഷ് ഗോപിയുടെ ലേലം 2 ഉപേക്ഷിച്ചു? നിരാശയെന്ന് ആരാധകലോകം!
-
ജയരാജ് ചിത്രം ഭയാനകത്തിന് അന്താരാഷ്ട്ര പുരസ്കാരം! മികച്ച ഛായാഗ്രാഹകനായി നിഖില് എസ് പ്രവീണ്
രഞ്ജി പണിക്കർ അഭിപ്രായം