X
ഹോം താരങ്ങള്‍ അഞ്ജലി നായര്‍
അഞ്ജലി നായര്‍

അഞ്ജലി നായര്‍

Actress/Actor

ജീവചരിത്രം

ചലച്ചിത്രതാരം, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയാണ് അഞ്ജലി നായര്‍. ഭാഗ്യഞ്ജലി എന്നാണ് യഥാര്‍ത്ഥ പേര്  ന്യൂമോറളജി  പ്രകാരം അഞ്ജലി എന്നാക്കി മാറ്റുകയായിരുന്നു. ഏഷ്യാനെറ്റ്, കൈരളി, ജീവന്‍ ടിവി തുടങ്ങിയ ചാനലുകളില്‍  അവതാരികയായിരുന്നു. അക്കാലത്ത് 'ല കൊച്ചിന്‍' എന്ന ആല്‍ബത്തില്‍ അഭിനയിക്കുകയും ചെയ്തു. 2010ല്‍ പുറത്തിറങ്ങിയ 'നെല്ല്' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ഉന്നൈ കാതലിപ്പേന്‍, കൊട്ടി തുടങ്ങിയ ചിത്രങ്ങളിലും നായികയായി.  സീനിയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ്  മലയാളത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് സീന്‍ ഒന്ന് നമ്മുടെ വീട്, വെനീസിലെ വ്യാപാരി, എബിസിഡി,   തുടങ്ങി നാല്‍പത്തി അഞ്ചോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2015ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചു. 


അഞ്ജലി നായര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശലമോൻ
Malayalam
As Actress
ജിതിൻ പത്മനാഭൻ Sep 2023
ദൃശ്യം 3
Malayalam
As Actress
ജീത്തു ജോസഫ് 2023
ഋ
Malayalam
As Actress
ഫാ. വർഗീസ് ലാൽ 06 Jan 2023
അനീഷ് വി എ 17 Jun 2022

അഞ്ജലി നായര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അഞ്ജലി നായര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഞ്ജലി നായര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അഞ്ജലി നായര്‍

What is അഞ്ജലി നായര്‍'s age?

The age of അഞ്ജലി നായര്‍ in the 2026 was NA.

What is അഞ്ജലി നായര്‍'s latest movie?

The most recent movies for അഞ്ജലി നായര്‍ is ശലമോൻ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+