Celebs»Jeethu Joseph
    ജീത്തു ജോസഫ്

    ജീത്തു ജോസഫ്

    Director/Screenplay Writer
    ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. മൂവാറ്റുപുഴ എം എല്‍ എ ആയിരുന്ന വി വി ജോസാണ് പിതാവ്. 2007മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. ഡിക്ടറ്റീവ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സുരേഷ്... ReadMore
    Famous For
    ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. മൂവാറ്റുപുഴ എം എല്‍ എ ആയിരുന്ന വി വി ജോസാണ് പിതാവ്. 2007മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. ഡിക്ടറ്റീവ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സുരേഷ് ഗോപി, സിന്ധു മേനോന്‍, കലാഭവന്‍ പ്രജോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

    ആ ചിത്രത്തിനുശേഷം 2010ല്‍ മുകേഷ്, കുഞ്ചാക്കോ ബോബന്‍, ഉര്‍വശി, അര്‍ച്ചന കവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മമ്മീ ആന്റ് മീ എന്ന ചിത്രം സംവിധാനം ചെയ്തു. 2010ല്‍ ദിലീപ്, മംമ്താ മോഹന്‍ദാസ്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൈ ബോസ് എന്ന ചിത്രം സംവിധാനം ചെയ്തു....
    Read More
    ജീത്തു ജോസഫ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X