X
മലയാളം » സിനിമകള്‍ » ട്വല്‍ത് മാന്‍
ട്വല്‍ത് മാന്‍

ട്വല്‍ത് മാന്‍

Mystery | 20 May 2022 | 163 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ട്വല്‍ത് മാന്‍ കഥ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ.ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. എഡിറ്റിങ്ങ് വി.എസ് വിനായക്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്.
Read More

ട്വല്‍ത് മാന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ട്വല്‍ത് മാന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീത്തു ജോസഫ്
ഛായാഗ്രഹണം സതീഷ് കുറുപ്പ്‌
സംപാദക വി എസ് വിനായക്
സംഗീതം അനിൽ ജോണ്‍സണ്‍
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ട്വല്‍ത് മാന്‍ വിമർശകരുടെ അവലോകനം

https://malayalam.filmibeat.com
ആകാംഷ നിലനിര്‍ത്തി കൊണ്ട് തന്നെ കഥ പറഞ്ഞു പോകുന്ന, സ്ലോ ബേണര്‍ ആയൊരു ത്രില്ലര്‍ ആണ് ട്വല്‍ത്ത് മാന്‍..!
https://www.manoramaonline.com
തീർച്ചയായും കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ത്രില്ലടിച്ച് കാണാവുന്ന മോഹൻലാൽ സിനിമയാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.

ട്വല്‍ത് മാന്‍ ട്രെയിലർ

Video Thumbnail

ട്വല്‍ത് മാന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ട്വല്‍ത് മാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+