Celebs»Satheesh Kurup
    സതീഷ് കുറുപ്പ്‌

    സതീഷ് കുറുപ്പ്‌

    Cinematographer
    മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് സതീഷ് കുറുപ്പ്. അമൽ നീരദ്, സമീർ താഹിർ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ അന്‍വര്‍ ആണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. തുടര്‍ന്ന് പ്രണയം, കളിമണ്ണ്,... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് സതീഷ് കുറുപ്പ്. അമൽ നീരദ്, സമീർ താഹിർ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ അന്‍വര്‍ ആണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. തുടര്‍ന്ന് പ്രണയം, കളിമണ്ണ്, ഹരം, ഒരേ മുഖം, ആദി, പടയോട്ടം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

    Read More
    സതീഷ് കുറുപ്പ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X