X
മലയാളം » സിനിമകള്‍ » മോണ്‍സ്റ്റര്‍
മോണ്‍സ്റ്റര്‍

മോണ്‍സ്റ്റര്‍

Action | Crime | Drama | 21 Oct 2022 |
Malayalam

2.8 /5 Users

0 /5 Filmibeat

മോണ്‍സ്റ്റര്‍ കഥ

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടുമൊന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സുദേവ് നായര്‍,  ഹണി റോസ്ഗ, ണേഷ് കുമാര്‍, സിദ്ദിഖ്, കൈലാഷ്, ജോണി ആന്റണി, ബിജു പപ്പന്‍, ലഷ്മി മഞ്ജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ബികെ ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം നല്‍കിയത്‌. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്. യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
Read More

മോണ്‍സ്റ്റര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മോണ്‍സ്റ്റര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വൈശാഖ്
ഛായാഗ്രഹണം സതീഷ് കുറുപ്പ്‌
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മോണ്‍സ്റ്റര്‍ വിമർശകരുടെ അവലോകനം

https://zeenews.india.com
മോണ്‍സ്റ്റർ സിനിമയുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ ആദ്യ പകുതിയിൽ പ്രതീക്ഷിച്ച അതിഗംഭീര ട്വിസ്റ്റുകൾ എല്ലാം തന്നെ ഉദയ് കൃഷ്ണയുടെ മുൻപത്തെ സിനിമകളുടെ സ്ഥിരം ശൈലിയിൽ എന്ന് തോന്നിയാൽ പ്രേക്ഷകനെ കുറ്റം പറയാൻ കഴിയില്ല.
https://www.mathrubhumi.com
എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
https://www.manoramaonline.com
വൈശാഖിന്‍റെ സംവിധായക മികവിനോടൊപ്പം ഉദയകൃഷ്ണയുടെ ബ്രില്യന്‍റ് സ്ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. ഒരു കമേഴ്‌സ്യൽ മാസ് സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം സിനിമയിലുണ്ട്.

മോണ്‍സ്റ്റര്‍ ട്രെയിലർ

Video Thumbnail

മോണ്‍സ്റ്റര്‍ പാട്ടുകൾ

മോണ്‍സ്റ്റര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.8 /5 Your Rating

മോണ്‍സ്റ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+