X
ഹോം » താരങ്ങള്‍ » ഗണേഷ് കുമാർ
ഗണേഷ് കുമാർ

ഗണേഷ് കുമാർ

Actor
ജീവചരിത്രം:  കേരളത്തിലെ മുന്‍ മന്ത്രിയും പ്രശസ്ത ചലച്ചിത്രതാരവുമാണ് കെ ബി ഗണേഷ്‌കുമാര്‍.മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയാണ് പിതാവ്.കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.2007ല്‍ മികച്ച ടെലിവിഷന്‍ നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതുവരെയായി 125ല്‍പരം സിനിമകളിലും 35ല്‍പരം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.2001ല്‍ പത്താമപുരത്ത് നിന്ന് സി പി ഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.എ കെ ആന്റണി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 2003ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു.ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2011ല്‍ മന്ത്രിയായശേഷം ഈ സ്ഥാനം രാജിവെച്ചു.ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയെതുടര്‍ന്ന് 2013 ഏപ്രില്‍ 1ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.
കൂടുതൽ വായിക്കുക

ഗണേഷ് കുമാർ സിനിമകള്‍

ഗണേഷ് കുമാർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗണേഷ് കുമാർ

പേര് ഗണേഷ് കുമാർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗണേഷ് കുമാർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+