
ഒരു കൊറിയന്‍പടം എന്ന ചിത്രത്തിനുശേഷം സുജിത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാക്ക്. മധുപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. പ്രണവ് രതീഷാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ എങ്ങനെ സമൂഹത്തില്‍ സ്വാധീനിക്കുന്നുവെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, സുധീര്‍ കരമന, കൃഷ്ണചന്ദ്രന്‍, എം എ നിഷാദ്,ചാന്ദ്‌നി, മുസ്തഫ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് കല്ലറ ഗോപനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാല്‍....
-
സുജിത് എസ് നായര്‍Director
-
അജു തോമസ്Producer/Story
-
എസ് മുരളീധരന്‍Producer
-
കല്ലറ ഗോപന്‍Music Director
-
ബിജിബാൽMusic Director
-
മദ്യപിച്ചെത്തിയ ബോഡി ഗാര്‍ഡിനു നേരെ പ്രമുഖ അഭിനേത്രി പ്രതികരിച്ചത് ഇങ്ങനെ !!
-
ആ വാക്ക് തന്നില്‍ പേടിയുണ്ടാക്കും, ജീവിതത്തില്‍ ഏറ്റവും പേടിക്കുന്ന വാക്കിനെക്കുറിച്ച് ആലിയ ഭട്ട്
-
ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു
-
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം റെഡ്റിവര്‍ പൂര്‍ത്തിയായി
-
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകനൊപ്പം ചാക്കോച്ചന്, പുതിയ സിനിമ പ്രഖ്യാപിച്ച് നടന്
-
സുരേഷ് ഗോപിയുടെ വിജയചിത്രത്തിലെ ആദ്യ മുപ്പത് മിനിറ്റില്‍ ഹീറോ ഞാനായിരുന്നു, വെളിപ്പെടുത്തി സായികുമാര്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ