Celebs»Aju Thomas
    അജു തോമസ്

    അജു തോമസ്

    Producer/Story Writer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അജു തോമസ്.2018ല്‍ സുജിത് എസ് നായര്‍ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രം നിര്‍മ്മിച്ചു.മധുപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയത്.പ്രണവ് രതീഷാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അജു തോമസ്.2018ല്‍ സുജിത് എസ് നായര്‍ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രം നിര്‍മ്മിച്ചു.മധുപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയത്.പ്രണവ് രതീഷാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ എങ്ങനെ സമൂഹത്തില്‍ സ്വാധീനിക്കുന്നുവെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.ചിത്രത്തിന്റെ കഥ ഒരുക്കിയതും അജു തോമസ് തന്നെയാണ്‌.
    Read More
    അജു തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X