X
ഹോം » താരങ്ങള്‍ » എം.എ നിഷാദ്
എം.എ നിഷാദ്

എം.എ നിഷാദ്

Actor/Director
ജീവചരിത്രം:  സാമൂഹിക പ്രതിബന്ധതുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംവിധായകനാണ് എം എ നിഷാദ്.കൊല്ലം എഞ്ചിനീയറിംഗ് കോളേജ്,തിരുവനന്തപുരം മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.2006ല്‍ പ്രദര്‍ശനത്തിനെത്തിയ പകല്‍ ആണ് സംവിധാനം ചെയ്ത ചിത്രം.സുസ്‌മേഷ് ചന്ദ്രോത്ത് തിരക്കഥ എഴുതിയ ചിത്രം  കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്.2007ല്‍ നഗരം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നഗരം തള്ളുന്ന മാലിന്യക്കൂമ്പാരത്തിന്റെ നടുവില്‍ ജീവിക്കേണ്ടി വരുന്ന ഒരു ജനയുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.2008ല്‍ ആയുധം എന്ന ചിത്രം സംവിധാനം ചെയ്തു.സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍.2009ല്‍ ചെറിയാന്‍ കല്‍പകവാടിയുടെ തിരക്കഥയില്‍ വൈരം എന്ന ചിത്രം സംവിധാനം ചെയ്തു.മകളെ നഷ്ടമായ മാതാപിതാക്കളുടെ പ്രതികാരദാഹിയായ ഒരു അച്ഛന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ബെസ്റ്റ് ഓഫ് ലെക്ക്,നമ്പര്‍ 66 മധുര ബസ്സ്,കിണര്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.തടവുപുള്ളിയുടെയും അവന്റെ കുടുംബത്തിന്റെ മറ്റ് സാമൂഹികപ്രശ്‌നങ്ങളാണ് നമ്പര്‍ 66 മധുര ബസ്സ് എന്ന ചിത്രം അവതരിപ്പിച്ചത്.സംവിധാനത്തിനുപുറമെ ഒരാള്‍ മാത്രം,ഡ്രീംസ്,തില്ലാന തില്ലാന എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ്. 
കൂടുതൽ വായിക്കുക

എം.എ നിഷാദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഡോ. ബിജുകുമാര്‍ ദാമോദരന്‍ 2015
as Director
എം.എ നിഷാദ് 24 Nov 2006

എം.എ നിഷാദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എം.എ നിഷാദ്

പേര് എം.എ നിഷാദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം.എ നിഷാദ് ആസ്തി

ആസ്തി

എം.എ നിഷാദ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+