31 May, 1971 | Pandalam
Director/Screenplay Writer
മലയാള ചലച്ചിത്ര സംവിധായകനാണ് ഡോ. ബിജു ദാമോദരന്‍. വി കെ ദാമോദരന്റെയും പൊന്നമ്മയുടെയും മകനായി കുടശ്ശനാട് ഗ്രാമത്തില്‍ 1971 മെയ് 31ന് ജനിച്ചു. കുടശ്ശനാട് എന്‍ എസ് എസ് സ്‌ക്കൂള്‍ പന്തളം, എന്‍ എസ് എസ് കോളേജ്, കുറച്ചി അതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജ്, തിരിവന്തപുരം ഗവ ഹോമിയോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കാന്‍ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേഖലകളില്‍ പ്രദര്‍ശിപ്പിച്ച സൈറ ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നവ്യനായരായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.എഴു ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപെട്ട രാമനാണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. ആഗോളവത്ക്കരണത്തനെതിയരായ ചെറുത്തുനില്‍പ്പും അമേരിക്കന്‍ അധിനിവേഷവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. അനൂപ് ചന്ദ്രനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം ഈജിപ്റ്റില്‍ നടന്ന കെയ്‌റോ അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന വിഭാഗത്തില്‍ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രം 2011ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാര ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹമായി. 20011ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോസ്തവത്തിലും 2012ല്‍ ചൈനയില്‍ നടന്ന ഷാങ്ഹായ് മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇറാനിലെ മുപ്പതാമത് ഫാജിര്‍ ഫിലിം ഫെസ്റ്റിവലില്‍ എഷ്യന്‍ സിനിമകളുടെ വിഭാഗത്തിലെ ജൂറിയാംഗമായി ഡോ ബിജുവിനെ തിരഞ്ഞെടുത്തിരുന്നു. പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഡോ. ബിജുകുമാര്‍ ദാമോദരന്‍ | May 2023 | |
| ഡോ. ബിജുകുമാര്‍ ദാമോദരന്‍ | Jul 2023 | |
| ഡോ. ബിജുകുമാര്‍ ദാമോദരന്‍ | 2021 |
| പേര് | ഡോ. ബിജുകുമാര്‍ ദാമോദരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 31 May 1971 |
| പ്രായം | 55 |
| ജനിച്ച സ്ഥലം | Pandalam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഡോ. ബിജുകുമാര്‍ ദാമോദരന്‍ ആസ്തി |
|
| ആസ്തി | |
The age of ഡോ ബിജുകുമാര്‍ ദാമോദരന്‍ in the 2026 was 55.
The ഡോ ബിജുകുമാര്‍ ദാമോദരന്‍'s was born in Pandalam.
The DOB for ഡോ ബിജുകുമാര്‍ ദാമോദരന്‍ was 31 May 1971.
The most recent movies for ഡോ ബിജുകുമാര്‍ ദാമോദരന്‍ is ഓറഞ്ച് മരങ്ങളുടെ വീട്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.