X
മലയാളം » സിനിമകള്‍ » ഓറഞ്ച് മരങ്ങളുടെ വീട്‌
ഓറഞ്ച് മരങ്ങളുടെ വീട്‌

ഓറഞ്ച് മരങ്ങളുടെ വീട്‌

Drama | May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ഓറഞ്ച് മരങ്ങളുടെ വീട്‌ കഥ

വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഡോ ബിജു സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്‌. നെടുമുടി വേണു പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആദ്യ ഇന്ത്യ-ചൈനാ-കോ-പ്രൊഡക്ഷന്‍ ചിത്രം കൂടിയാണ്.  പി ബാലചന്ദ്രന്‍,ജയപ്രകാശ് കുളൂര്‍,പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍,മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യദു കൃഷ്ണന്‍ ഛായാഗ്രഹണവും,ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സിറാജ് ഷാ,വിജയശ്രീ പി,ബിജുകുമാര്‍,ഉഷാദേവ് ബി എസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Read More

ഓറഞ്ച് മരങ്ങളുടെ വീട്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓറഞ്ച് മരങ്ങളുടെ വീട്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരന്‍
ഛായാഗ്രഹണം യദു കൃഷ്ണന്‍
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സിറാജ് ഷാ, വിജയശ്രീ പി, ഉഷാദേവ് ബി എസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഓറഞ്ച് മരങ്ങളുടെ വീട്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഓറഞ്ച് മരങ്ങളുടെ വീട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+