19 Apr, 2026 |
Actor
പ്രശസ്ത മലയാള നാടക കൃത്താണ് ജയപ്രകാശ് കുളൂർ.സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂൾ, മലബാർ ക്രിസ്‌ത്യൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, കോഴിക്കോട് ഗവൺമെന്റ് ലോകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സൈലന്‍സ്,കിസ്മത്ത്,നാളെ,ബിടെക്,പുള്ള്,സമക്ഷം,കാറ്റ് വിതച്ചവര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2012ല്‍ പുറത്തിറങ്ങിയ പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമി അവാർഡ് കേരള സംഗീത നാടക അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ് തിക്കോടിയൻ അവാർഡ് (2012)
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| കിരണ്‍ ജി നാഥ് | 22 Sep 2023 | |
| ഡോ. ബിജുകുമാര്‍ ദാമോദരന്‍ | May 2023 | |
| ഈസ്റ്റ് കോസ്റ്റ് വിജയന് | 31 Mar 2023 | |
| അരുണ്‍ എന്‍ ശിവന് | 02 Aug 2019 |
| പേര് | ജയപ്രകാശ് കുളൂര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജയപ്രകാശ് കുളൂര്‍ ആസ്തി |
|
| ആസ്തി | |
The age of ജയപ്രകാശ് കുളൂര്‍ in the 2026 was NA.
The most recent movies for ജയപ്രകാശ് കുളൂര്‍ is കലാമണ്ഡലം ഹൈദ്രാലി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.