X
മലയാളം » സിനിമകള്‍ » മമ്മാലി എന്ന ഇന്ത്യക്കാരന്‍
മമ്മാലി എന്ന ഇന്ത്യക്കാരന്‍

മമ്മാലി എന്ന ഇന്ത്യക്കാരന്‍

Drama | 02 Aug 2019 | 1 Mins
Malayalam

2.6 /5 Users

0 /5 Filmibeat

മമ്മാലി എന്ന ഇന്ത്യക്കാരന്‍ കഥ

അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മമ്മാലി എന്ന ഇന്ത്യക്കാരന്‍.മമ്മാലിയുടെയും മരുമകള്‍ ഷരീഫയുടെയും ജീവിതത്തിലൂടെ മതേതര ഇന്ത്യയുടെ ഇന്നത്തെ ചിത്രമാണ് സിനിമയിലൂടെ കാണിക്കുന്നത്.കാര്‍ത്തിക്ക് മീഡിയയുടെ ബാനറില്‍ കാര്‍ത്തിക്ക് കെ നഗരമാണ് സിനിമ നിര്‍മ്മിക്കുന്നത്.നിരവധി ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും വേഷമിട്ട കാര്‍ത്തിക്ക് കെ നഗരം തന്നെയാണ് സിനിമയില്‍ മമ്മാലി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മരുമകള്‍ ഷെരീഫയായി മന്‍സിയയും എത്തുന്നു. ഓരോ ഇന്ത്യക്കാരനും പറയാന്‍ മടിക്കുന്നത് മമ്മാലിയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍ ചിത്രത്തിലൂടെ.   പ്രകാശ്‌ ബാരെ, വിജയന്‍ കാരന്തൂര്‍, സന്തോഷ് കീഴാറ്റൂര്‍, ജയപ്രകാശ് കൂളുര്‍, രാജേഷ് ശര്‍മ്മ, ബാലന്‍ പാറയ്ക്കല്‍, ശശി എരഞ്ഞിക്കല്‍, വിജയന്‍ വി നായര്‍, മന്‍സൂര്‍ ചെട്ടിപ്പടി, ബിനോയ് നമ്പാല, മുസ്തഫ, സുന്ദരന്‍ രാമനാട്ടുക്കര, ശിവകുമാര്‍, കലാമണ്ഡലം സന്ധ്യ, രമാദേവി, നിധിന്യ, ഷംസിന, ശ്രീവിദ്യ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.റഫീഖ് മംഗലശ്ശേരിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് മേജ് ശ്രീധര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. 
Read More

മമ്മാലി എന്ന ഇന്ത്യക്കാരന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മമ്മാലി എന്ന ഇന്ത്യക്കാരന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍ എന്‍ ശിവന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മമ്മാലി എന്ന ഇന്ത്യക്കാരന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

മമ്മാലി എന്ന ഇന്ത്യക്കാരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+