വിവാദങ്ങള്‍ക്കിടയിലും ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഷോ കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നാല് സീസണുകളിലെയും ശക്തരായ മത്സാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഷോയില്‍ ഡോ.രജിത്തുകുമാറും റോബിനും റിയാസ് സലീമും നേര്‍ക്കുനേര്‍ വരണമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഷോയില്‍ വരാന്‍ സാധ്യതയുള്ള അഞ്ച് ശക്തരായ മത്സാര്‍ത്ഥികളിതാ.