അടുത്തിടെയായിരുന്നു ഷാരൂഖ് ഖാന്റെ മാനേജര്‍ പുജ ദദ്‌ലാനി മുംബൈയില്‍ കോടികള്‍ വിലയുള്ള ആഢംബര വീട് സ്വന്തമാക്കിയത്. ഗൗരി ഖാനൊപ്പം വീട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പൂജ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ് പുതിയ വീടിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. പിന്നാലെ പൂജയുടെ വരുമാനത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും നിരവധി വാര്‍ത്തകളും വന്നിരുന്നു. പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയാണോ ? പൂജ ദദ്‌ലാനിയുടെ വാര്‍ഷിക വരുമാനം 8 കോടിയാണോ ? സത്യമിതാ.