X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഐ വി ശശി ചിത്രങ്ങള്‍

Author Administrator | Updated: Wednesday, June 19, 2019, 11:10 AM [IST]

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറില്‍ നടനെന്ന സ്ഥാനം ലഭിക്കുന്നതിന് കാരണക്കാരനായ സംവിധായകന്‍ കൂടിയായിരുന്നു ഐവി ശശി. അതിരാത്രം, അഹിംസ, ആള്‍ക്കൂട്ടത്തില്‍ തനിയെ, സിന്ദൂരസന്ധ്യക്ക് മൗനം, ഇനിയെങ്കിലും , ലക്ഷണരേഖ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വാര്‍ത്ത, കരിമ്പിന്‍പൂവിനക്കരെ, അടിമകള്‍ ഉടമകള്‍ തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ഒരുമിച്ചത്.മമ്മൂട്ടിയും മോഹന്‍ലാലൂം തകര്‍ത്തഭിനയിച്ച 10 ചിത്രങ്ങളിതാ


cover image
  • അതിരാത്രം
    1

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Drama റിലീസ് ഡേറ്റ് : 24 Mar 1984 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : ഐ വി ശശിയുടെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അതിരാത്രം.മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ...
  • അഹിംസ
    2

    Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 31 Dec 1981 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അഹിംസ.മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ചിത്രത്തില്‍ ...
  • ആള്‍ക്കൂട്ടത്തില്‍   തനിയെ
    3

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Thriller റിലീസ് ഡേറ്റ് : 1984 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,മമ്മൂട്ടി കഥ : എം ടിയുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ.മമ്മൂട്ടി,മോഹന്‍ലാല്‍,സീമ,ബാലന്‍ കെ നായര്‍ ...
  • സിന്ദൂരസന്ധ്യയ്ക്ക് മൗനം
    4

    Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 1982 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : ഡോ ബാലകൃഷ്ണന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് സിന്ദൂരസന്ധ്യയ്ക്ക് മൗനം മൗനം.മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു ചിത്രത്തിലെ പ്രധാന ...
  • ഇനിയെങ്കിലും
    5

    Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 20 Aug 1983 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,മമ്മൂട്ടി കഥ : ജിയോ മൂവിസിന്റെ ബാനറില്‍ എന്‍ ജി സോമന്‍ നിര്‍മ്മിച്ച് ഐ വി ശശി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഇനിയെങ്കിലും.ടി ദാമോദരനാണ് കഥയും തിരക്കഥയും ...
  • ലക്ഷ്മണരേഖ
    6

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Comedy റിലീസ് ഡേറ്റ് : 1984 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലക്ഷ്മണരേഖ. പി വി കുര്യാക്കോസിന്റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ...
  • അടിയൊഴുക്കുകൾ
    7

    Critics Review : 4 വിഭാഗങ്ങള്‍ : Action റിലീസ് ഡേറ്റ് : 1984 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : എം ടി വാസുദേവൻ നായരുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ ...
  • വാര്‍ത്ത
    8

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 1986 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാര്‍ത്ത.മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു ചിത്രത്തിലെ ...
  • കരിമ്പിന്‍ പൂവിനക്കരെ
    9

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Thriller റിലീസ് ഡേറ്റ് : 14 Nov 1985 അഭിനേതാക്കള്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍ കഥ : പത്മരാജന്‍ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ്‌ കരിമ്പിന്‍ പൂവിനക്കരെ. പരസ്പരം പ്രതികാരദാഹികളായ ഒരു ഗ്രാമീണ സമൂഹത്തിന്റെ കഥ പറഞ്ഞ ...
  • അടിമകള്‍   ഉടമകള്‍
    10

    Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 10 Apr 1987 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,മമ്മൂട്ടി കഥ : സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യു നിര്‍മ്മിച്ച് ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിമകള്‍ ഉടമകള്‍. ടി ദാമോദരനാണ് കഥയും തിരക്കഥയും ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+