23 Apr, 1982 |
Actress
മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. 2010-ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിക്കുകയുണ്ടായി. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറ്റം കുറിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| മാക്സ്വെല് ജോസ് | 10 Mar 2023 | |
| ഗണേശ് രാജ് | 08 Apr 2023 | |
| ശ്യാം പ്രവീണ്‍ | 19 Sep 2018 | |
| റാഫി മെക്കാർട്ടിൻ | 11 Apr 2011 |
| പേര് | രഞ്ജിനി ഹരിദാസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Apr 1982 |
| പ്രായം | 44 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രഞ്ജിനി ഹരിദാസ് ആസ്തി |
|
| ആസ്തി | |
The age of രഞ്ജിനി ഹരിദാസ് in the 2026 was 44.
The DOB for രഞ്ജിനി ഹരിദാസ് was 23 Apr 1982.
The most recent movies for രഞ്ജിനി ഹരിദാസ് is ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.