Celebs»Rafi Mecartin
    റാഫി മെക്കാർട്ടിൻ

    റാഫി മെക്കാർട്ടിൻ

    Director/Producer/Screenplay Writer
    മലയാളചലച്ചിത്രരംഗത്തെ സംവിധായക ജോഡികളാണ് റാഫി-മെക്കാർട്ടിൻ. സിദ്ദിഖ്-ലാൽ മാരുടെ സഹസംവിധായകരായാണ് ഇവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച... ReadMore
    Famous For
    മലയാളചലച്ചിത്രരംഗത്തെ സംവിധായക ജോഡികളാണ് റാഫി-മെക്കാർട്ടിൻ. സിദ്ദിഖ്-ലാൽ മാരുടെ സഹസംവിധായകരായാണ് ഇവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇവർ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത്. ഹാസ്യം പ്രമേയമായ ഇവരുടെ ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടി. റാഫിയുടെ അനുജനായ ഷാഫിയും മലയാളത്തിലെ ഒരു സംവിധായകനാണ്.
     
     
     
     
     
     
     
     
     
     
     
    Read More
    റാഫി മെക്കാർട്ടിൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X