16 Apr, 2026 | Cochi
Director/Screenplay Writer/Story Writer
മലയാള ചലച്ചിത്ര സംവിധായകനാണ് ഗണേഷ് രാജ്. വിനീത് വിനീത് ശ്രീനിവാസന്റെ കൂടെ തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ സംവിധായിക അഞ്ജലി മേനോന്റെ 'ബാഗ്ലൂര്‍ഡെയ്‌സ്' എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു. 2016ല്‍ 'ആനന്ദം' എന്ന ചിത്രം സംവിധാനം ചെയ്തു. 2016 ഒക്ടോബര്‍ 21ന് പുറത്തിറങ്ങിയ ആനന്ദം എന്ന ചലച്ചിത്രം ഒരു കൂട്ടം യുവാക്കളുടെ കഥയാണ് പറയുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതെല്ലാം പുതുമുഖങ്ങളാണ്. വൈശാഖ് നായര്‍, അന്നു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍കട്ടി, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി.
| പേര് | ഗണേശ് രാജ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Cochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗണേശ് രാജ് ആസ്തി |
|
| ആസ്തി | |
The age of ഗണേശ് രാജ് in the 2026 was NA.
The ഗണേശ് രാജ്'s was born in Cochi.
The most recent movies for ഗണേശ് രാജ് is പൂക്കാലം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.