Malayalam»Movies»Otta Oruthiyum Shariyalla
    ഒറ്റ ഒരുത്തിയും ശരിയല്ല

    ഒറ്റ ഒരുത്തിയും ശരിയല്ല

    Release Date : 19 Sep 2018
    Critics Rating
    Audience Review

    ശ്യാം പ്രവീണ്‍ സംവിധാനം ചെയുന്ന ഹാസ്യ ചിത്രമാണ്  'ഒറ്റ ഒരുത്തിയും ശരിയല്ല'. പ്രമുഖ ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മാത്യു എന്ന ടാക്‌സി ഡ്രൈവറുടെ ജീവിതമാണ് ചിത്രം പറയുന്നത്.അയാൾ ഒരു സ്‌ത്രീവിദ്വോഷി ആണ്.യുവതാരം പ്രവീൺ അനിദിൽ ആണ് മാത്യുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഗിരീഷ്‌ പരമേശ്വർ, ബേബി മരിയ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അബിത മോഷന്‍ പിക്‌ചേഴ്‌സന്റെ ബാനറില്‍ വിഷ്ണു വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.

     

     

     

     

     

     


    • ശ്യാം പ്രവീണ്‍
      Director
    • വിഷ്ണു ജയന്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X