ഒറ്റ ഒരുത്തിയും ശരിയല്ല കഥ
ശ്യാം പ്രവീണ്‍ സംവിധാനം ചെയുന്ന ഹാസ്യ ചിത്രമാണ് 'ഒറ്റ ഒരുത്തിയും ശരിയല്ല'. പ്രമുഖ ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മാത്യു എന്ന ടാക്‌സി ഡ്രൈവറുടെ ജീവിതമാണ് ചിത്രം പറയുന്നത്.അയാൾ ഒരു സ്‌ത്രീവിദ്വോഷി ആണ്.യുവതാരം പ്രവീൺ അനിദിൽ ആണ് മാത്യുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഗിരീഷ് പരമേശ്വർ, ബേബി മരിയ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അബിത മോഷന്‍ പിക്‌ചേഴ്‌സന്റെ ബാനറില്‍ വിഷ്ണു വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഒറ്റ ഒരുത്തിയും ശരിയല്ല or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications