68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിനു മാത്രം ലഭിച്ചത് നാല് അവാര്‍ഡുകളായിരുന്നു. മികച്ച നടനായി സൂര്യയെയും അജയ് ദേവ്ഗണ്ണിനെയും തിരഞ്ഞെടുത്തപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടി അപര്‍ണ ബാലമുരളിയായിരുന്നു മികച്ച നടി. 2020ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച മറ്റു പ്രധാന താരങ്ങളിതാ.