X
ഹോം താരങ്ങള്‍ അപര്‍ണ ബാലമുരളി
അപര്‍ണ ബാലമുരളി

അപര്‍ണ ബാലമുരളി

11 Sep, 1995 | thrissur, kerala

Actress/Actor

ജീവചരിത്രം

മലയാള ചലച്ചിത്ര നടിയാണ് അപര്‍ണ ബാലമുരളി. 1995 സെപ്റ്റംബര്‍ 11ന് തൃശ്ശൂരില്‍ ജനിച്ചു. കെ.പി ബാലമുരളി, ശോഭ എന്നിവരാണ് മാതാപിതാക്കള്‍. ജെക്‌സണ്‍ ആന്റണി സംവിധാനം ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.  മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചു. ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ച  ജിംസി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. പുരസ്‌ക്കാരങ്ങള്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020  - മികച്ച നടി(സുരറൈ പോട്ര്)


അപര്‍ണ ബാലമുരളി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ധൂമം
Malayalam
As Actress
പവന്‍ കുമാര്‍ 2023
രുധിരം
Malayalam
As Actress
ജിഷോ ലോണ്‍ ആന്റണി Nov 2023
ആടുജീവിതം
Malayalam
As Actress
ബ്ലെസ്സി 23 Oct 2023
പദ്മിനി
Malayalam
As Actress
സെന്ന ഹെഗ്‌ഡെ May 2023

അപര്‍ണ ബാലമുരളി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അപര്‍ണ ബാലമുരളി
തൊഴില്‍
ജനിച്ച ദിവസം 11 Sep 1995
പ്രായം 31
ജനിച്ച സ്ഥലം thrissur, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അപര്‍ണ ബാലമുരളി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അപര്‍ണ ബാലമുരളി

What is അപര്‍ണ ബാലമുരളി's age?

The age of അപര്‍ണ ബാലമുരളി in the 2026 was 31.

Where was the അപര്‍ണ ബാലമുരളി born?

The അപര്‍ണ ബാലമുരളി's was born in thrissur, kerala.

What is the അപര്‍ണ ബാലമുരളി date of birth?

The DOB for അപര്‍ണ ബാലമുരളി was 11 Sep 1995.

What is അപര്‍ണ ബാലമുരളി's latest movie?

The most recent movies for അപര്‍ണ ബാലമുരളി is രുധിരം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+