പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കൊറോണ ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഈ ചിത്രത്തിനു പുറമെ വന്‍മുതല്‍മുടക്കുള്ള 3 മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ്ങും നിലവിലെ സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുകയാണ്.