23 Jul, 1975 | chennai, tamilnadu
Actor/Producer
തമിഴ് ചലചിത്ര നടനാണ് സൂര്യ. ശരവണ്‍ സൂര്യ ശിവകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ്.തമിഴ് സിനിമ നടിയായ ജോതികയാണ് ഭാര്യ.1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്.നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു.2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി.സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു.2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്. പുരസ്‌ക്കാരങ്ങള്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച നടന്‍ (സുരറൈ പോട്ര്)
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ശിവ | 2023 | |
| കെ വി ആനന്ദ് | 20 Sep 2019 | |
| സെല്‍വരാഘവന്‍ | 31 May 2019 | |
| വിഗ്നേഷ് ശിവന്‍ | 12 Jan 2018 |
| പേര് | സൂര്യ ശിവകുമാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Jul 1975 |
| പ്രായം | 51 |
| ജനിച്ച സ്ഥലം | chennai, tamilnadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സൂര്യ ശിവകുമാര്‍ ആസ്തി |
|
| ആസ്തി | |
The age of സൂര്യ ശിവകുമാര്‍ in the 2026 was 51.
The സൂര്യ ശിവകുമാര്‍'s was born in chennai, tamilnadu.
The DOB for സൂര്യ ശിവകുമാര്‍ was 23 Jul 1975.
The most recent movies for സൂര്യ ശിവകുമാര്‍ is കാപ്പാന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.