Celebs»Suriya Sivakumar»Biography

    സൂര്യ ശിവകുമാര്‍(തമിഴ്) ജീവചരിത്രം

    തമിഴ് ചലചിത്ര നടനാണ് സൂര്യ. ശരവണ്‍ സൂര്യ ശിവകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ്.തമിഴ് സിനിമ നടിയായ ജോതികയാണ് ഭാര്യ.1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്.നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു.2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി.സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു.2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.

    പുരസ്‌ക്കാരങ്ങള്‍
    ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച നടന്‍ (സുരറൈ പോട്ര്)

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X