Celebs»East Coast Vijayan
    ഈസ്റ്റ് കോസ്റ്റ് വിജയന്‍

    ഈസ്റ്റ് കോസ്റ്റ് വിജയന്‍

    Director/Producer
    ഗാനരചയിതാവ്,നിര്‍മ്മാതാവ്,വീഡിയോ ആല്‍ബം സംവിധായകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍.ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും, മിദാദ്, ജദീദ്, എന്നീ വീഡിയോ ആൽബങ്ങൾ പ്രശസ്തമാണ്‌. നോവൽ എന്ന... ReadMore
    Famous For
    ഗാനരചയിതാവ്,നിര്‍മ്മാതാവ്,വീഡിയോ ആല്‍ബം സംവിധായകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍.ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും, മിദാദ്, ജദീദ്, എന്നീ വീഡിയോ ആൽബങ്ങൾ പ്രശസ്തമാണ്‌. നോവൽ എന്ന മലയാളചിത്രത്തിന്റെ നിർമ്മാണവും സം‌വിധാനവും നിർ‌വഹിച്ചു.ഈ ചിത്രത്തിനുശേഷം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.നാട്ടിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സ്റ്റേജ് ഷോകൾ നിർമ്മിക്കുകയും സം‌വിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്‌.
    Read More
    ഈസ്റ്റ് കോസ്റ്റ് വിജയന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X