സീതാകല്യാണം എന്ന ഒരൊറ്റ സീരിയലിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ അഭിനേത്രിയാണ് റെനീഷ റഹ്മാന്‍. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് താരം. ആദ്യ ദിനം മുതല്‍ മികച്ച ഗെയിം പ്ലാനോടെ മത്സരിക്കുന്ന റെനീഷയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിന്നും മികച്ച സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മികച്ച മത്സരാര്‍ത്ഥിയായ റെനീഷയുടെ കൂടുതല്‍ വിശേഷങ്ങളിതാ.