ഓറഞ്ച് മരങ്ങളുടെ വീട്‌ കഥ/ സംഭവവിവരണം

    വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഡോ ബിജു സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്‌. നെടുമുടി വേണു പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആദ്യ ഇന്ത്യ-ചൈനാ-കോ-പ്രൊഡക്ഷന്‍ ചിത്രം കൂടിയാണ്. 

    പി ബാലചന്ദ്രന്‍,ജയപ്രകാശ് കുളൂര്‍,പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍,മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യദു കൃഷ്ണന്‍ ഛായാഗ്രഹണവും,ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സിറാജ് ഷാ,വിജയശ്രീ പി,ബിജുകുമാര്‍,ഉഷാദേവ് ബി എസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
    **Note:Hey! Would you like to share the story of the movie ഓറഞ്ച് മരങ്ങളുടെ വീട്‌ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X