മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കുള്ള ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ മലയാളത്തില്‍ ചുരുക്കം ചില അഭിനേതാക്കള്‍ക്കു കൂടി ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. അവരെക്കുറിച്ച് കൂടുതലറിയാം.
മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ച താരങ്ങള്‍. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-മോഹന്‍ലാല്‍/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#mohanlal
2
മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ച താരങ്ങള്‍. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കുള്ള ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-മമ്മൂട്ടി/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#mammootty
3
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയായിരുന്നു ടൊവീനോ തോമസിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-ടൊവീനോ തോമസ്/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#tovino-thomas
4
യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി നടിയാണ് നൈല ഉഷ. വര്‍ഷങ്ങളായി യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ നൈല അവിടെ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലുള്ള എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-നൈല ഉഷ/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#nyla-usha
5
നൈല ഉഷയ്‌ക്കൊപ്പം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ച മറ്റൊരു താരമാണ് മിഥുന്‍ രമേശ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.എ.ഇയില്‍ തന്നെ സ്ഥിരതാമസാണ് മിഥുന്‍.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-മിഥുന്‍ രമേഷ്/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#mithun-ramesh
6
മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, എന്നീ താരങ്ങള്‍ക്ക് പിന്നാലെയായിരുന്നു പൃഥ്വിരാജിന് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് വിസ ലഭ്യമാകാനുള്ള നപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-പൃഥ്വിരാജ് സുകുമാരന്‍/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#prithviraj-sukumaran
7
വ്യവസായിയായ എം.എ. യൂസഫലിയാണ് ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-ദുൽഖർ സൽമാൻ/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#dulquer-salmaan
8
എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-ആസിഫ് അലി/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#asif-ali
9
ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹന്‍ദാസ് വെള്ളിത്തിരയിലെത്തുന്നത്. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ല്‍ ...
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-മംമ്താ മോഹന്‍ദാസ്/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#mamta-mohandas
10
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് മീര ജാസ്മിൻ. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 ഫെബ്രുവരി 15-ന് ജനിച്ചു. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ് എന്നാണ്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരൻ' എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ...
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-മീര ജാസ്മിൻ/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#meera-jasmine
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-ആശാ ശരത്/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#asha-sarath
12
പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് സിദ്ദിഖ്. മിമിക്രിയിലൂടെയും നാടകത്തിലൂടെയുമാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് സിദ്ധിഖ് അഭിനയിച്ചത്.തന്റെ ആദ്യകാല സിനിമകളില്‍ തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേര്‍ന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ സിദ്ധിഖ് ഉണ്ടാക്കിയിരുന്നു. ഇന്‍ ഹരിഹര്‍ ...
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-സിദ്ദിഖ്/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#siddique
13
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകനും ചലച്ചിത്ര അഭിനേതാവുമാണ് പ്രണവ് മോഹന്‍ലാല്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. അതേ വര്‍ഷം തന്നെ പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മേജര്‍ ...
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-പ്രണവ് മോഹൻലാൽ/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#pranav-mohanlal
14
തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അമല പോൾ. ഒക്ടോബർ 26, 1991-നാണ് ജനനം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം എഞ്ചിനീയറിങ്ങിന് ചേരാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര ...
കൂടുതല്‍ കാണാം
ഗോൾഡൻ താരങ്ങൾ; യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ-അമല പോൾ/top-listing/malayalam-actors-who-won-uae-golden-visa-4-1000.html#amala-paul
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.