Actor
ചലച്ചിത്രതാരം എന്നതിലുപരി അവതാരകന്‍ എന്ന നിലയിലാണ് മിഥുന്‍ രമേഷ് എന്ന കലാകാരന്‍ അറിയപെടുന്നത്. ടെലിഫിലിം, സീരിയല്‍ എന്നിവയില്‍ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2000ല്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. സംവിധായകന്‍ ജോഷിയുടെ അക്കാലത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും മിഥുന്‍ മാനുവല്‍ സ്ഥിരസാന്നിധ്യമായിരുന്നു. പിന്നീട് ദുബായിലേക്ക് താമസം മാറിയ മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി യു എഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്. സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി മാറി. കലാകാരിയും അഭിനേത്രിയുമായ ലക്ഷ്മിയാണ് ഭാര്യ. മകള്‍ തന്‍വി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോമി കുര്യാക്കോസ് | 14 Apr 2023 | |
| വിക്കി തമ്പി | Aug 2023 | |
| ജീവന് ബോസ് | 01 Jan 2022 | |
| കെ.സതീഷ് കുമാര്‍ | 05 Aug 2022 |
| പേര് | മിഥുന്‍ രമേഷ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മിഥുന്‍ രമേഷ് ആസ്തി |
|
| ആസ്തി | |
The age of മിഥുന്‍ രമേഷ് in the 2026 was NA.
The most recent movies for മിഥുന്‍ രമേഷ് is മെയ്ഡ് ഇന്‍ ക്യാരവാന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.