X
ഹോം താരങ്ങള്‍ പ്രണവ് രതീഷ്‌
പ്രണവ് രതീഷ്‌

പ്രണവ് രതീഷ്‌

20 Apr, 2026 | Kochi

Actor

ജീവചരിത്രം

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രണവ് രതീഷ്.അനശ്വര നടന്‍ രതീഷിന്റെ ഇളയ മകനാണ്.സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തീരം എന്ന ചിത്രത്തിലൂടെയാണ്  ചലച്ചിത്രരഗംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.മരിയ യോഹന്നാനായിരുന്നു ചിത്രത്തില്‍ പ്രണവിന്റെ നായിക.ഈ ചിത്രത്തിനുശേഷം 2018ല്‍ മാറ്റം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.ഒരു കൊറിയന്‍പടം എന്ന ചിത്രത്തിനുശേഷം സുജിത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മധുപാല്‍ ആണ് തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയത്.


പ്രണവ് രതീഷ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വാക്ക്
Malayalam
As Actor
സുജിത് എസ് നായര്‍ 15 Jan 2021

പ്രണവ് രതീഷ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് പ്രണവ് രതീഷ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kochi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രണവ് രതീഷ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About പ്രണവ് രതീഷ്‌

What is പ്രണവ് രതീഷ്‌'s age?

The age of പ്രണവ് രതീഷ്‌ in the 2026 was NA.

Where was the പ്രണവ് രതീഷ്‌ born?

The പ്രണവ് രതീഷ്‌'s was born in Kochi.

What is പ്രണവ് രതീഷ്‌'s latest movie?

The most recent movies for പ്രണവ് രതീഷ്‌ is വാക്ക്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+