Actor/Actress
മലയാള ചലച്ചിത്ര നടനാണ് സുധീര്‍ കരമന. വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ജീവിതം ആരംഭിച്ചു. പിന്നീട് സഹനടനായി അഭിനയം ആരംഭിച്ചു. കരമന ജനാര്‍ദ്ധനന്റെ മകനാണ്. തിരുവന്തപുരത്ത് കരമന ജനാര്‍ദനദ്ധന്റെയും ജയയുടെ മകനാണ്. പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. തിരുവന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. 2003 ല്‍ വെങ്കന്നൂര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ടിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മനു ജെയിംസ് | Aug 2023 | |
| രാഹുല്‍ കൃഷ്ണ | Jun 2023 | |
| ഷമീർ ഭരതന്നൂർ | Jun 2023 | |
| വിജേഷ് പി വിജയന്‍ | 26 May 2023 |
| പേര് | സുധീര്‍ കരമന |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുധീര്‍ കരമന ആസ്തി |
|
| ആസ്തി | |
The age of സുധീര്‍ കരമന in the 2026 was NA.
The most recent movies for സുധീര്‍ കരമന is നാന്‍സി റാണി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.