X
ഹോം താരങ്ങള്‍ രാജസേനൻ
രാജസേനൻ

രാജസേനൻ

28 May, 1958 | Thiruvanathapuram

Director/Actor/Music Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് രാജസേനന്‍. 1958 മേയ് 28ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് മരുതൂര്‍ അപ്പുക്കുട്ടന്‍നായരുടെയും രാധാമണിയമ്മയുടെയും മകനായി  ജനനം. ആദ്യകാലങ്ങളില്‍  സംവിധായകന്‍ പി.കെ. ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1984ല്‍ സ്വതന്ത്രസംവിധായകനായി. ദേവന്‍, മേനക എന്നിവര്‍ നായകനും നായികയുമായി അഭിനയിച്ച ആഗ്രഹമാണ് ആദ്യചിത്രം. അതിനുശേഷം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഏതാനും ചിത്രങ്ങള്‍ക്ക് കഥയുമെഴുതിയിട്ടുണ്ട്.  ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടത്. 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം വന്‍ വിജയമായിരുന്നു. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.  ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 2016ല്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശ്രീലതയാണ് രാജസേനന്റെ ഭാര്യ. ദേവിക ഏക മകളാണ്.


രാജസേനൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജസേനൻ Sep 2023
ഖാദര്‍ മൊയ്തു 22 Mar 2019
രാജസേനൻ 02 Dec 2011

രാജസേനൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് രാജസേനൻ
തൊഴില്‍
ജനിച്ച ദിവസം 28 May 1958
പ്രായം 68
ജനിച്ച സ്ഥലം Thiruvanathapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാജസേനൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About രാജസേനൻ

What is രാജസേനൻ's age?

The age of രാജസേനൻ in the 2026 was 68.

Where was the രാജസേനൻ born?

The രാജസേനൻ's was born in Thiruvanathapuram.

What is the രാജസേനൻ date of birth?

The DOB for രാജസേനൻ was 28 May 1958.

What is രാജസേനൻ's latest movie?

The most recent movies for രാജസേനൻ is ഞാനും പിന്നൊരു ഞാനും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+