X
സുധീര്‍ കരമന
Actor/Actress

സുധീര്‍ കരമന ജീവചരിത്രം

മലയാള ചലച്ചിത്ര നടനാണ് സുധീര്‍ കരമന. വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ജീവിതം ആരംഭിച്ചു. പിന്നീട് സഹനടനായി അഭിനയം ആരംഭിച്ചു. കരമന ജനാര്‍ദ്ധനന്റെ മകനാണ്. തിരുവന്തപുരത്ത് കരമന ജനാര്‍ദനദ്ധന്റെയും ജയയുടെ മകനാണ്. പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. തിരുവന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. 2003 ല്‍ വെങ്കന്നൂര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ടിച്ചു. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+