CelebsbredcrumbS.Muralidhran
    എസ് മുരളീധരന്‍

    എസ് മുരളീധരന്‍

    Producer
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് മുരളീധരന്‍.2013ല്‍ ബി ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ് എന്ന ചിത്രം നിര്‍മ്മിച്ചു.ഈ ചിത്രത്തിനുശേഷം 2014ല്‍ ഒരു കൊറിയന്‍ പടം എന്ന ചിത്രം നിര്‍മ്മിച്ചു.സുജിത് എസ് നായര്‍... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് മുരളീധരന്‍.2013ല്‍ ബി ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ് എന്ന ചിത്രം നിര്‍മ്മിച്ചു.ഈ ചിത്രത്തിനുശേഷം 2014ല്‍ ഒരു കൊറിയന്‍ പടം എന്ന ചിത്രം നിര്‍മ്മിച്ചു.സുജിത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാന്‍,മിത്ര കുര്യന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2018ല്‍ സുജിത് എസ് നായര്‍ തന്നെ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രം നിര്‍മ്മിച്ചു.കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ എങ്ങനെ സമൂഹത്തില്‍ സ്വാധീനിക്കുന്നുവെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.
    Read More
    എസ് മുരളീധരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X