നിലവില്‍ തെലുങ്ക് സിനിമയില്‍ ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് പൂജ ഹെഗ്‌ഡെ. തമിഴ് ചിത്രമായ മുഖംമൂടിയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ നടി ഇപ്പോള്‍ 3.50 കോടിക്ക് മുകളിലാണ് ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലം. പൂജ ഹെഗ്‌ഡെയ്ക്ക് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മറ്റു ചലച്ചിത്ര നടിമാരെക്കുറിച്ച് കൂടുതലറിയാം.