05 Apr, 1996 |
Actress
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് രശ്മിക മന്ദാന. 2018ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന താരത്തിന് ഗീത ഗോവിന്ദം നൽകിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു. ഗീതഗോവിന്ദത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുകുമാർ | Sep 2023 | |
| ഹനു രാഘവപുടി | 05 Aug 2022 | |
| സുകുമാർ | 17 Dec 2021 | |
| ഭരത് കമ്മ | 26 Jul 2019 |
| പേര് | രഷ്മിക മന്ദാന |
| തൊഴില്‍ | |
| ജനിച്ച ദിവസം | 05 Apr 1996 |
| പ്രായം | 30 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രഷ്മിക മന്ദാന ആസ്തി |
|
| ആസ്തി | |
The age of രഷ്മിക മന്ദാന in the 2026 was 30.
The DOB for രഷ്മിക മന്ദാന was 05 Apr 1996.
The most recent movies for രഷ്മിക മന്ദാന is പുഷ്പ 2.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.